Skip to main content

Posts

Showing posts from March, 2020

😇😇

  മഹാപ്രളയമുൾപ്പെടെ പാരിസ്ഥിതിക ദുരന്തങ്ങൾ സൃഷ്ടിച്ച കണ്ണീർക്കടലിൽ കേരളം നിൽക്കുമ്പോൾ ഒരു പ്രവചനം പോലെ സുഗതകുമാരി എഴുതിയ ആ വരികൾ ഓർക്കാം. 2014ൽ എഴുതിയ 'പശ്ചിമഘട്ടം' എന്ന കവിതയിലെ പൊള്ളിക്കുന്ന വരികൾ: കല്ലും മരവും പ്രളയവുമായ് അന്ത്യപ്രഹരമായാർത്തിറങ്ങീടവേ നൊന്തുപായുന്നതെങ്ങോട്ടു നമ്മൾ?