Skip to main content

Posts

Showing posts from December, 2020

Cancept map

 

Vaykkom muhammed basheer

  ഭാഷ ഡൗൺലോഡ് പി.ഡി.എഫ്. മാറ്റങ്ങൾ ശ്രദ്ധിക്കുക തിരുത്തുക മലയാള  നോവലിസ്റ്റും   കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു  ബേപ്പൂർ സുൽത്താൻ  എന്ന അപരനാമത്തിലും അറിയപ്പെടുന്ന  വൈക്കം മുഹമ്മദ് ബഷീർ ( ജനനം :  21 ജനുവരി   1908   തലയോലപ്പറമ്പ് ,  വൈക്കം   കോട്ടയം ജില്ല  -  മരണം :  5 ജൂലൈ   1994 ബേപ്പൂർ ,  കോഴിക്കോട് ).  1982-ൽ  ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ  പത്മശ്രീ  പുരസ്കാരം നൽകി ആദരിച്ചു.  1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി  ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ