Skip to main content

Posts

Showing posts from October, 2020
 

Link practice face 4

 

ഉള്ളൂർ എസ് പരമേശ്വര അയ്യർ. കവിപരിചയം

  ഭാഷ ഡൗൺലോഡ് പി.ഡി.എഫ്. മാറ്റങ്ങൾ ശ്രദ്ധിക്കുക തിരുത്തുക മലയാള ഭാഷയിലെ  പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന  മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ  (1877  ജൂൺ 06  - 1949  ജൂൺ 15 .) ചെങ്ങനാശ്ശേരിയിലെ പെരുന്നയിലെ താമരശ്ശേരി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.  തിരുവനന്തപുരം   ഉള്ളൂർ  സ്വദേശിയായ പിതാവ് [1] സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. [2]  അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം  പെരുന്നയിൽ  തന്നെയാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ,  കുമാരനാശാൻ ,  വള്ളത്തോൾ  എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ  മലയാളകവിതയിൽ  കാൽപനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ  ആധുനിക കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു.  തിരുവിതാംകൂർ  സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അംബ, ചിത്രശാല ഉള്ളൂരിന്റെ കൃതികളാണ്.
 

2nd prize 🥰🥰

 

Vallathool kaviparichayam

  ഭാഷ ഡൗൺലോഡ് പി.ഡി.എഫ്. മാറ്റങ്ങൾ ശ്രദ്ധിക്കുക തിരുത്തുക 1878   ഒക്ടോബർ 16 -ന്  തിരൂരിനു  സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു [1] . സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ചു. 1905 -ൽ തുടങ്ങിയ  വാല്മീകി   രാമായണ  വിവർത്തനം  1907 -ൽ‍ പൂർത്തിയാക്കി.  1908 -ൽ ഒരു രോഗബാധയെതുടർന്ന് ബധിരനായി (ചെവി കേൾക്കാത്തയാൾ). ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത അദ്ദേഹം രചിച്ചത്.  1915 -ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപനായി .  1958   മാർച്ച് 13 -ന് 79-ആം വയസ്സിൽ അന്തരിച്ചു

മരണം 💔

 

😇😊

 

Abhirami. R.S (link lesson 4th session)

 

Neethu . B link lesson class 😊😇

 

My link lesson 3 rd face

 

Remya & thushara (link lesson )

 

എന്റെ 2nd ലിങ്ക് ലെസ്സൺ ക്ലാസ്സ്‌