Skip to main content

Posts

Showing posts from July, 2020

അമ്മ

  സഹനത്തിന്റെ സാഗരമായൊരെന്നമ്മ ചുരത്തിയോരമ്മിഞ്ഞപ്പാലാണെന്റെ ചുണ്ടിലെ ആദ്യാവസാനമധുരം… എന്നിട്ടും മറക്കുന്നുവല്ലോ എന്നമ്മേ നിങ്ങളെ ഞാനീ കപടമാം തിരക്കിന്റെ കറുത്ത കാണാപ്പുറങ്ങളില്‍..!!