Skip to main content

Vaykkom muhammed basheer

 

മലയാള നോവലിസ്റ്റും കഥാകൃത്തുംസ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർസുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ(ജനനം21 ജനുവരി 1908 തലയോലപ്പറമ്പ്വൈക്കം കോട്ടയം ജില്ല - മരണം5 ജൂലൈ 1994ബേപ്പൂർകോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ

Comments

Popular posts from this blog

dashapushpangal chart

Talent Hunt 2.0 for new B.ed students
To Delhi...College tour 2019@MTTC