Skip to main content

പെരുന്തച്ചൻ

 കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ ഒരു അംഗമാണ്‌ പെരുന്തച്ചൻ‍. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു ‍(മരപ്പണിക്കാരൻ) എടുത്തുവളർത്തിയതെന്നും ഇദ്ദേഹമാണു തച്ചു ശാസ്ത്രത്തിലും വാസ്തു ശാസ്ത്രത്തിലും അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ എന്നുമാണു്‌ ഐതിഹ്യം.പെരുംതച്ചന്റെ ചെറുപ്പത്തിൽ രാമൻ എന്നാണു വിളിച്ചിരുന്നത്‌. വിശ്വകർമ്മാവ് കുലദൈവം. ഭാരതത്തിലെ ആദ്യത്തെ എഞ്ചിനിയർ ആണ് പെരുംതച്ചൻ. കേരളത്തിലെയും തമിഴുനാട്ടിലെയും പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിർമ്മിച്ചതാണെന്നാണ് വിശ്വാസം. കൊട്ടാരക്കര ഗണപതി ക്ഷേത്രംഉദാഹരണമാണ്.ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം നിര്മിച്ചതിനു ശേഷം അദ്ദേഹം പൂർത്തിയാക്കാതെ പോയ ആനക്കൊട്ടിൽ ഇപ്പോഴും പൂർത്തിയാകാതെ തന്നെ ഉണ്ട് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിെൻറ നവീകരണം പെരുന്തച്ചനാണ് ചെയ്തെതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിെന്റെ അളവുകോൽ അവിടെ സൂക്ഷിച്ചീട്ടുണ്ട്. ആശാരിമാർ അതു നോക്കി യിട്ടാണ് അളെവെടുക്കുന്നത്.

Comments

Popular posts from this blog

എന്റെ ക്രിട്ടിസിസം ക്ലാസ്സ്‌ 

dashapushpangal chart

Sparkz കലവറയിൽ ഞങ്ങൾ 🥰🥰🥰